എൻ.കെ. പൗലോസ്
Tuesday 03 March 2026 5:46 PM IST
ഐരാപുരം: കുന്നക്കുരുടി നിരവത്ത് എൻ.കെ. പൗലോസ് (84, റിട്ട. അദ്ധ്യാപകൻ, എബനേസർ ഹൈസ്‌കൂൾ, വീട്ടൂർ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കുന്നക്കുരുടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ (റിട്ട. ഹെഡ്മിസ്ട്രസ്സ്). മക്കൾ: സിബി (ഖത്തർ), സിജു, സ്മിത (കുവൈറ്റ്). മരുമക്കൾ: എൽദോ (ഖത്തർ), സീന, സിജു ജോർജ്ജ് (കുവൈറ്റ്).