ക​ന്ന​ട​യി​ലും​ ​മ​ല​യാ​ള​ത്തി​ലു​മാ​യി ​ ശേ​ഷം​ 2016

Wednesday 04 March 2026 6:08 AM IST

യു​വ​ ​ക​ന്ന​ഡ​ ​സം​വി​ധാ​യ​ക​ൻ​ ​പ്ര​ദീ​പ് ​അ​ര​സി​ക്ക​രെ​ ​മ​ല​യാ​ള​ത്തി​ലും​ ​ക​ന്ന​ഡ​യി​ലു​മാ​യി​ ​ഒ​രു​ക്കി​യ​ ​മു​ഴു​നീ​ള​ ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​ത്രി​ല്ല​ർ​ ​'​ശേ​ഷം​ 2016എ​ന്ന​ ​ചി​ത്രം​ ​മാ​ർ​ച്ച് 6​ന് ​തി​യേ​റ്ര​റി​ൽ.​ ​കേ​ര​ള​-​ക​ർ​ണാ​ട​ക​ ​അ​തി​ർ​ത്തി​ ​ഗ്രാ​മ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​കൂ​ട്ട​ക്കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ​ ​അ​ന്വേ​ഷ​ണ​മാ​ണ് ​പ്ര​മേ​യം.​യു​വ​താ​ര​ങ്ങ​ളാ​യ​ ​ജോ​ൺ​ ​കൈ​പ്പ​ള്ളി,​ ​ഡെ​യി​ൻ‍​ ​ഡേ​വി​സ്,​ ​രാ​ജീ​വ് ​പി​ള്ള,​ ​ശ്രീ​ജി​ത്ത് ​ര​വി,​ ​സി​ദ്ധാ​ർ​ഥ് ​ശി​വ​ ​തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം​ ​ക​ന്ന​ഡ​ ​താ​ര​ങ്ങ​ളാ​യ​ ​പ്ര​മോ​ദ് ​ഷെ​ട്ടി,​ ​ദേ​വ​രാ​ജ്,​ ​സി​ദ്ദി​ലിം​ഗ് ​ശ്രീ​ധ​ർ,​ ​അ​ർ​ച്ച​ന​ ​കൊ​റ്റി​ഗേ,​ ​യാ​ഷ് ​ഷെ​ട്ടി,​ ​ശോ​ഭ​രാ​ജ്,​ ​ദി​നേ​ശ് ​മം​ഗ​ളൂ​രു​എ​ന്നി​വ​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​പോ​ലീ​സി​ന് ​മാ​ത്രം...​ ​ജ​ന​ങ്ങ​ൾ​ക്ക് ​മ​റ്റൊ​രു​ ​ഓ​പ്ഷ​ൻ​ ​ഇ​ല്ല...​"​ ​എ​ന്നാ​ണ് ​ടാ​ഗ് ​ലൈ​ൻ.​ ​സം​വി​ധാ​യ​ക​നൊ​പ്പം​ ​രാ​ഘ​വേ​ന്ദ്ര​ ​മ​യ്യ​യും​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ​ .​ ​സം​ഭാ​ഷ​ണം​:​ ​ലി​തി​ൻ​ ​ലോ​ഹി​താ​ക്ഷ​ൻ​ ​നാ​യ​ർ,​ ​പ്ര​ദീ​പ് ​അ​ര​സി​ക്ക​രെ,​ പ്ര​ശ​സ്ത​ ​ക​ന്ന​ഡ​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​ആ​ന​ന്ദ​കു​മാ​റാ​ണ് ​ക്യാ​മ​റ. സം​ഗീ​തം​ ​പൂ​ർ​ണ​ച​ന്ദ്ര​ ​തേ​ജ​സ്വി,​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​:​ ​റാ​ണി​ ​മ​ഞ്ജു​നാ​ഥ്,​ ​എ​ഡി​റ്റ​ർ​:​ ​അ​യൂ​ബ് ​ഖാ​ൻ,​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​അ​നീ​ഷ് ​പെ​രു​മ്പി​ലാ​വ്, മ​റാ​ടി​ഗു​ഡ്ഡ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​മ​ഞ്ജു​ ​വാ​ണി​ ​വി.​എ​സ്,​ ​വീ​ണ​ ​എ​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​പി.​ആ​ർ.​ഒ​:​ ​പി.​ശി​വ​പ്ര​സാ​ദ് ..