അമ്മിണി

Tuesday 03 March 2026 7:13 PM IST

കോതമംഗലം: കീരമ്പാറ ചിറങ്ങരയിൽ ബാലന്റെ ഭാര്യ അമ്മിണി (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രിയ, റിയ. മരുമക്കൾ: രാജു, മനോജ്.