പ്രാർത്ഥനാ പുണ്യം തേടി ഭക്തലക്ഷങ്ങൾ, ആത്മസമർപ്പണം നടത്തി ഭക്തർ...

Wednesday 04 March 2026 12:44 AM IST

ഭക്തിയുടെ നിറവിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിച്ച് ഭക്തലക്ഷങ്ങൾ. ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയത്