കപ്പലുകൾ കത്തിക്കുമെന്ന് ഇറാൻ, റഷ്യൻ എണ്ണ തേടി ഇന്ത്യ
Wednesday 04 March 2026 12:46 AM IST
പശ്ചിമേഷ്യ കലുഷിതമായ സാഹചര്യത്തിൽ രാജ്യത്തെ ഊർജ്ജ പ്രതിസന്ധി ഒഴിവാക്കാൻ റഷ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യ