ആണവായുധം രാകി മിനുക്കാൻ ഫ്രാൻസ്, ലോകം ജാഗ്രതയിൽ...
Wednesday 04 March 2026 12:49 AM IST
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ ആണവായുധ ശേഖരം വർദ്ധിപ്പിക്കുമെന്ന് അറിയിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ