രഞ്ജു രാജേന്ദ്രൻ
Wednesday 04 March 2026 12:39 AM IST
അമയന്നൂർ: ഇല്ലിമുകളേൽ രാജേന്ദ്രന്റെയും ഓമനയുടേയും മകൻ രഞ്ജു രാജേന്ദ്രൻ (രഞ്ജു സ്റ്റുഡയോ ഉടമ,43) നിര്യാതനായി. ഭാര്യ:രേവതി സാജു ഇല്ലിമുകളേൽ. മകൾ: ആമി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.