കെ.സി രാജൻ

Wednesday 04 March 2026 12:40 AM IST

കുടയംപടി: പാലപ്പറമ്പിൽ കെ.സി രാജൻ (87,​ റിട്ട. ബി.എസ്.എൻ.എൽ)​ നിര്യാതനായി. ഭാര്യ: ഓമന തോരണത്ത് കുടുംബാംഗമാണ്. മക്കൾ: ഉഷ, ഐഷ, ഷൈലജ. മരുമകൻ: വിദ്യാധരകുമാർ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.