അനീഷ് ആർ 

Wednesday 04 March 2026 1:25 AM IST

പീരുമേട്: പാമ്പനാർ പുളിക്കൽ വീട്ടിൽ അനീഷ് ആർ ( 45) നിര്യാതനായി. ഭാര്യ: ശ്രീവിദ്യ.മകൾ: ആദിത്യ,.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് ര ണ്ടിന് വീട്ട് വളപ്പിൽ.