ജില്ലാ കൺവെൻഷൻ
Tuesday 03 March 2026 11:45 PM IST
ആലപ്പുഴ: കേരള ഗവ ലൈസൻസ്ഡ് സർവയേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ രക്ഷധികാരി ജിജോ തോമസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ആതിര ശരത് (പ്രസിഡന്റ് ), എബിൻ ആന്റണി (സെക്രട്ടറി), മഞ്ജു.ബി (ട്രഷറർ), പ്രിയകുമാരി.എസ്.കെ (വൈസ് പ്രസിഡന്റ്), പ്രമോദ്.പി (ജോയിന്റ് സെക്രട്ടറി), ഉചിത മുകേഷ് , കാവ്യ ദാസ് (എക്സിക്യൂട്ടീവ് അംഗങ്ങൾ ), വിദ്യ സോമൻ, എസ്. ശ്രീദേവി (സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ). സംസ്ഥാന വൈസ് പ്രസിഡന്റ് ഹരീഷ് പട്ടണക്കാട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഫാസിൽ കാസിം മുഖ്യ പ്രഭാഷണം നടത്തി.