കുഞ്ഞമ്മ
Tuesday 03 March 2026 11:47 PM IST
പൂതക്കുളം: പുന്നേക്കുളം പ്രാർത്ഥന വീട്ടിൽ (ഹോമിയോ സദനം, പോങ്ങനാട്) റിട്ട. അദ്ധ്യാപകൻ എ. ഭാനുവിന്റെ ഭാര്യ കുഞ്ഞമ്മ (77) നിര്യാതയായി. മക്കൾ: ബി.കെ. മണിരാജ് (ചാത്തന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ), ബി.കെ. സത്യരാജ്. മരുമക്കൾ: എ. ആശാദേവി (കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ അംഗം), എൻ.ആർ. ഷബീന.