അ​ജ​യ​കു​മാർ

Tuesday 03 March 2026 11:47 PM IST

ച​വ​റ സൗ​ത്ത്: ന​ടു​വ​ത്തു​ചേ​രി ആ​ദി​ത്യ​വി​ലാ​സത്തിൽ അ​ജ​യ​കു​മാർ (48) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന്. ഭാ​ര്യ: ബി​നി. മ​ക്കൾ: ആ​ദി​ത്യ​ കൃ​ഷ്​ണൻ, വി​സ്​മ​യ. മ​രു​മ​കൾ: നി​ധി. സ​ഞ്ച​യ​നം 8ന് രാ​വി​ലെ 8ന്.