എൻ. തങ്കപ്പൻ

Tuesday 03 March 2026 11:55 PM IST

പോരുവഴി: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ മുൻ കൗൺസിലറും തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് അസോസിയേഷൻ മുൻ സെക്രട്ടറിയുമായ ഇടയ്ക്കാട് തെക്ക് എൻ.ടി.എസ് ഭവനത്തിൽ എൻ. തങ്കപ്പൻ (86) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ ഭാര്യ: പരേതയായ സുമതി. സഞ്ചയനം: 9 ന് രാവിലെ 7ന്.