അഖില
Tuesday 03 March 2026 11:55 PM IST
പടിഞ്ഞാറെകല്ലട: കോയിക്കൽ അഖില ഭവനത്തിൽ നിതുവിന്റെ ഭാര്യ അഖില (36, ശാലിനി) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.