ഉഷ

Wednesday 04 March 2026 12:21 AM IST

കായംകുളം: ചെട്ടികുളങ്ങര ഈരേഴ തെക്ക് കൊലത്തിരേത്ത് വീട്ടിൽ ഉഷ (67) നിര്യാതയായി. ഭർത്താവ്: അച്ചുതൻ. മക്കൾ:അനിൽ, അജി,അരുൺ, കൃഷ്ണ. മരുമക്കൾ: പരേതയായ ബിന്ദു, വിനയ, രശ്മി,അഗരി പ്രസാദ്.സഞ്ചയനം:7ന് രാവിലെ 7ന്.