എം.കെ രവീന്ദ്രൻ

Thursday 05 March 2026 12:41 AM IST

വഴിത്തല: മുരിങ്ങനാട്ട് പാറക്കൽ എം.കെ രവീന്ദ്രൻ(68) നിര്യാതനായി.സംസ്‌കാരം നടത്തി. ഭാര്യ :പുഷ്പവല്ലി കൊച്ചുകള്ളിക്കൽ കുടുംബാംഗം മക്കൾ. ജുബേഷ് (ഉടുമ്പന്നൂർ) രുമേഷ്(റിയാദ് ). മരുമക്കൾ: അമ്പിളി, മിധു.