കെ.ശങ്കരൻകുട്ടി
Wednesday 04 March 2026 5:44 PM IST
തഴവ: കടത്തൂർ ക്ടാക്കോട്ട് പുത്തൻപുരയിൽ കെ.ശങ്കരൻകുട്ടി (87, റിട്ട. എക്സി. എൻജിനിയർ (കെ.ഐ.പി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഡോ. വി.ഹേമലത (റിട്ട. സിവിൽ സർജൻ, താലൂക്ക് ആശുപത്രി, കരുനാഗപ്പള്ളി). മക്കൾ: ഡോ. എസ്.ഹരി (റിട്ട. സീനിയർ ഓർത്തോ കൺസൾട്ടന്റ്, ജില്ലാ ആശുപത്രി, കൊല്ലം), ഡോ. എച്ച്.ആശ (ചീഫ് മെഡിക്കൽ ഓഫീസർ, ഹോമിയോ ഡിസ്‌പെൻസറി, കഴക്കൂട്ടം). മരുമക്കൾ: ഡോ. ടി.ലസിത (മെഡിക്കൽ ഓഫീസർ ഇൻ ചാർജ്, ലെപ്രസി ട്രെയിനിംഗ് സെന്റർ, നൂറനാട്), ഡോ. പി.ബി.പ്രദീപ്‌കുമാർ (റിട്ട. മെഡിക്കൽ ഓഫീസർ, എഫ്.എച്ച്.സി, മൂതാക്കൽ). സഞ്ചയനം 9ന് രാവിലെ 8ന്.