ഹോർമൂസിൽ കുടുങ്ങിയത് 700 കപ്പലുകൾ, ഇന്ത്യയുടെ 'പ്ലാൻ ബി', വിലയും കൂടും...
Thursday 05 March 2026 3:37 AM IST
ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള എണ്ണനീക്കം ഏതാണ്ട് പൂർണ്ണമായും നിലച്ചതോടെ ലോകം ഊർജ്ജപ്രതിസന്ധിയുടെ വക്കിലെത്തിയിരിക്കുകയാണ്.