ഒതുക്കാനുള്ള നീക്കം, 2006 ആവർത്തിക്കുമോ? പേരാവൂരിൽ സാധ്യത ആർക്ക്?
Thursday 05 March 2026 2:40 AM IST
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ, ഭരണത്തിൽ തുടർച്ചയായ മൂന്നാം ഊഴത്തിനുള്ള സർവ സന്നാഹങ്ങളുമൊരുക്കി എൽ.ഡി.എഫ്.