പുസ്തക പ്രകാശനം

Thursday 05 March 2026 3:54 AM IST

തിരുവനന്തപുരം: സോൾലൈറ്റ് പ്രസിദ്ധീകരിച്ച ഉഷ ആനന്ദിന്റെ രസ അയനം എന്ന പുസ്തകം ഡോ.വിളക്കുടി രാജേന്ദ്രൻ കവി സുദർശൻ കാർത്തികപ്പറമ്പിലിന് നൽകി പ്രകാശനം ചെയ്തു.അനിൽ ചേർത്തല അദ്ധ്യക്ഷനായി.ഡോ.ജോർജ് ഓണക്കൂർ,കെ.സുദർശനൻ,ബിജു പുലിപ്പാറ ഉഷ ആനന്ദ്,കാര്യവട്ടം ശ്രീകണ്ഠൻ നായർ തുടങ്ങിയവർ പങ്കെടുത്തു.