വൈകുണ്ഠസ്വാമി ജയന്തി

Thursday 05 March 2026 1:25 AM IST

തിരുവനന്തപുരം: കേരള നാടാർ മഹാജന സംഘം (കെ.എൻ.എം.എസ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകുണ്ഠ സ്വാമി ജയന്തിയാഘോഷിച്ചു. കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പാറശാല കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് പേരൂർക്കട ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ദീലീപ്.ബി.ജി,ഷെറിൻ.എസ്.തോമസ്,സജിരാജ്,പള്ളിച്ചൽ ബൈജു, എൻ.ആശോകൻ,ജയറാം,ജിജു.ജി,പ്രാവച്ചമ്പലം സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.