എൻ. ഭാസ്കരൻ
Wednesday 04 March 2026 11:32 PM IST
അരിനല്ലൂർ: രതീഷ് ഭവനത്തിൽ എൻ.ഭാസ്കരൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: രതീഷ് (സി.പി.എം തേവലക്കര നോർത്ത് ലോക്കൽ കമ്മിറ്റി അംഗം), രമ്യ. മരുമക്കൾ: സിമി, സുമേഷ്. സഞ്ചയനം 9ന് രാവിലെ 7ന്.