അം​ബു​ജാ​ക്ഷി

Wednesday 04 March 2026 11:36 PM IST

ത​ഴു​ത്ത​ല: തോ​ട്ടും​ക​ര വ​ട​ക്ക​തിൽ​വീ​ട്ടിൽ പ​രേ​ത​നാ​യ അർ​ജു​ന​ന്റെ ഭാ​ര്യ അം​ബു​ജാ​ക്ഷി (80) നി​ര്യാ​ത​യാ​യി. മ​ക്കൾ: മോ​ഹ​നൻ, ജ​യ, സു​മ, ജ​യൻ. മ​രു​മ​ക്കൾ: ശോ​ഭ​ന, ത്യാ​ഗ​രാ​ജൻ, ബാ​ബു, സ​നി​ല. സ​ഞ്ച​യ​നം 7ന് രാ​വി​ലെ 8ന്.