കൃഷ്ണൻകുട്ടി

Thursday 05 March 2026 12:22 AM IST

അമ്പലപ്പുഴ: കരുമാടി കിഴക്കേ കുരുമ്പേലിൽ കൃഷ്ണൻകുട്ടി (79) നിര്യാതനായി. സംസ്ക്കാരം ഇന്ന് പകൽ 12ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലീല. മക്കൾ: പരേതനായ ശ്രീകുമാർ,​ സിന്ധു,സന്ധ്യ .