എം.എസ്. വർഗീസ്

Thursday 05 March 2026 12:22 AM IST

ആലപ്പുഴ : പാതിരപ്പള്ളി മാനങ്ങാടിയിൽ എം.എസ്. വർഗീസ് (81) നിര്യാതനായി. ഭാര്യ : റോസമ്മ വർഗ്ഗീസ്. മകൻ : സാജൻ വർഗീസ്.

മരുമകൾ : ടെസി സാജൻ.