കെ. രാമകൃഷ്ണപിള്ള
Thursday 05 March 2026 12:23 AM IST
ഭഗവതിപ്പടി : ചെട്ടികുളങ്ങര ഈരേഴ വടക്ക് രാജേഷ് ഭവനിൽ കെ. രാമകൃഷ്ണപിള്ള(85) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് ഈരേഴതെക്ക് ശ്രീകൃഷ്ണമംഗലം വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശ്യാമളാമ്മ. സഞ്ചയനം: തിങ്കൾ 9 ന്.