ഉദയകുമാർ
Thursday 05 March 2026 12:25 AM IST
ചേർത്തല: കണിച്ചുകുളങ്ങര പഞ്ചായത്ത് ഒൻപതാം വാർഡിൽ കുറ്റയിൽ വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ മകൻ ഉദയകുമാർ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
ഭാര്യ: ലതാദേവി. മക്കൾ: അരുൺ കെ.യു, അശ്വനി ഉദയൻ.
മരുമകൻ: കൃഷ്ണചന്ദ്രൻ.