കെ.മഹേശൻ

Thursday 05 March 2026 12:27 AM IST

ചേർത്തല: കേരള ഉള്ളാടൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി ചേർത്തല നഗരസഭ 14ാം വാർഡിൽ ചക്കരക്കുളം ഗോകുൽ പാർക്കിൽ കെ.മഹേശൻ (റിട്ട.അസി.മാനേജർ,എസ്.ബി.ഐ പെരുമ്പളം–70)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:വിജയമ്മ (റിട്ട.സബ് ഡിവിഷണൽ എൻജിനിയർ ,ബി.എസ്.എൻ.എൽ ) മക്കൾ :മൈജു മഹേഷ് (അദ്ധ്യാപകൻ തിരുനല്ലൂർ എൽ.പി സ്‌കൂൾ),ഡോ.മെജോ മഹേഷ് (ഗവ. ഹോസ്പിറ്റൽ കൂത്താട്ടുകുളം ).മരുമക്കൾ:റീജ,അശ്വതി (സ്റ്റേറ്റ് സീഡ്ഫാം,ആലുവ.).