അംബുജാക്ഷി
Thursday 05 March 2026 12:31 AM IST
ആലപ്പുഴ: ഗാന്ധിവിലാസം കിഴക്ക് പുത്തൻചിറ വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ അംബുജാക്ഷി (93) നിര്യാതയായി. മക്കൾ: സുരേഷ്‌കുമാർ, പരേതനായ ഭദ്രൻ, സുദേവൻ, വിജയൻ, പ്രമീള. മരുമക്കൾ: സുജാത, ആശ, വിമല, ബീന, ഭുവനേശവരൻ. സഞ്ചയനം: വെള്ളിയാഴ്ച പകൽ 11ന്.