അശോകൻ
Thursday 05 March 2026 4:16 PM IST
കൊടുവഴങ്ങ: മൂത്തേടത്തുപറമ്പിൽ അശോകൻ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് അലങ്ങാട് നന്ദിപറമ്പ് ശ്മശാനത്തിൽ. ഭാര്യ: ലിജി. മക്കൾ: അഖിൽ വിഷ്ണു, അജിത്ത്.