അപ്പുക്കുട്ടൻ

Thursday 05 March 2026 4:58 PM IST

പെരുമ്പാവൂർ: ഐമുറി കുമ്പപ്പിള്ളി വീട്ടിൽ അപ്പുക്കുട്ടൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കൗസല്ല്യ. മക്കൾ: ആശ, സന്തോഷ്, സതീഷ്. മരുമകൻ: അജിത്ത്.