ഇറാൻ വിഷയത്തിൽ മോദിയാണ് ശരി; മികച്ച നയതന്ത്രം...
Friday 06 March 2026 12:08 AM IST
ഇറാൻ വിഷയത്തിൽ മോദി മൗനം പാലിക്കുന്നു എന്ന പ്രതിപക്ഷ ആരോപണത്തെ എങ്ങനെ കാണുന്നു? ഇറാൻ വിഷയത്തിൽ മോദിയുടെ സമീപനത്തെ എങ്ങനെ വിലയിരുത്തുന്നു? ഇന്ത്യ പരസ്യമായി യു.എസ് വിരുദ്ധ നിലപാട് സ്വീകരിക്കാത്തതിലെ ഔചിത്യം? പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെ എങ്ങനെ കാണുന്നു? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ ടി.ജി.മോഹന്‍ദാസ്.