ആ​ച്ചി​യ​മ്മ.സി.തോ​മ​സ്

Thursday 05 March 2026 7:16 PM IST

മാ​വേ​ലി​ക്ക​ര: ക​ല്ലു​മ​ല കു​ഴി​ഞ്ഞവി​ള​യിൽ വി.കെ.മാ​ത്യു​വി​ന്റെ (റി​ട്ട. പ്രൊ​ഫ​സർ) ഭാ​ര്യ ആ​ച്ചി​യ​മ്മ.സി.തോ​മ​സ് (78, റി​ട്ട.പ്രൊ​ഫ​സർ, ബി​ഷ​പ്പ് മൂർ കോ​ളേ​ജ്) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്​ക്ക് 2ന് ഏ​ഴം​കു​ളം തൊ​ടു​വ​ക്കാ​ട് സെന്റ് മേ​രീ​സ്​ ഓർ​ത്ത​ഡോ​ക്‌​സ്​ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: ഡോ. റീ​ന ആ​നി മാ​ത്യു (ചിൽ​ഡ്രൻ​സ് ക്ലി​നി​ക്, പാ​മ്പാ​ടി), ഡോ. റീ​ബ സാ​റാ മാ​ത്യു (മെ​ഡി​ക്കൽ കോ​ളേ​ജ്, കോ​ട്ട​യം), ഡോ. ര​ശ്​മി സൂ​സൻ മാ​ത്യു (എ​ഫ്.എ​ച്ച്.സി, മാ​ത്തൂർ). മ​രു​മ​ക്കൾ: ഡോ. ബി​ജു ജോൺ (ചിൽ​ഡ്രൻ​സ് ക്ലി​നി​ക്, പാ​മ്പാ​ടി), ഡോ. ജോൺ ഫി​ലി​പ്പ് (ജി​ല്ലാ ആ​ശു​പ​ത്രി, കോ​ഴ​ഞ്ചേ​രി), അ​രുൺ ജോൺ ( ഡെ​പ്യൂ​ട്ടി മാ​നേ​ജർ, മ​ല​ബാർ സി​മന്റ്‌​സ്).