വിതുരഅങ്കണവാടികലോത്സവം
Friday 06 March 2026 12:20 AM IST
വിതുര: വിതുര പഞ്ചായത്ത് അങ്കണവാടി കലോത്സവം പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്. ഡിബിനുകുമാർ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രേഷ്മ, വിഷ്ണുആനപ്പാറ,പഞ്ചായത്തംഗങ്ങളായ നീതുരാജീവ്, സൈഫിൻസ,സി.എസ് ഉഷാകുമാരി, ഇ.സുരേഷ്,മാൻകുന്നിൽപ്രകാശ്, റെനി, തങ്കമണി, അശ്വതി,വിഷ്ണു,വിനോദ് കുകുമാർ, ആര്യ, സുരേഷ് കുമാർ,രാജേഷ്,മഞ്ജു,ദീപ,വൽസല, സെക്രട്ടറി ഷിബുപ്രണാബ് എന്നിവർപങ്കെടുത്തു.