പഴവടി ക്ഷേത്രക്കുളം നവീകരണം

Friday 06 March 2026 2:20 AM IST

നെടുമങ്ങാട്: പഴവടി ശ്രീമഹാഗണപതി ക്ഷേത്രക്കുളത്തിന്റെ നവീകരണവും അനുബന്ധ പ്രവൃത്തികളും മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ അഡ്വ.ആർ.ജയദേവൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൻ അഡ്വ.ലക്ഷ്മി സുരാജ്,വാർഡ് കൗൺസിലർ ടി.അർജുനൻ, ദേവസ്വം സബ് ഗ്രൂപ്പ്‌ ഓഫീസർ എൻ.തങ്കരാജ്,ദേവസ്വം ഉപദേശക സമിതി പ്രസിഡന്റ്‌ എം.എൽ.വിനോദ് കുമാർ,എക്സിക്യൂട്ടീവ് എൻജിനിയർ ബിന്ദു.സി.എസ്,സെക്രട്ടറി ജയപ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു.