ഏല്യാകുട്ടി
Thursday 05 March 2026 9:21 PM IST
ചാലക്കുടി: പരിയാരം അയത്തിൽ പരേതനായ ലൂക്കോസിന്റെ ഭാര്യ ഏല്യാകുട്ടി (99) നിര്യാതയായി. സംസ്‌കാരം നാളെ വൈകിട്ട് 4ന് പുവ്വത്തിങ്കൽ സെന്റ് പീറ്റേഴസ് പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗീസ് (റിട്ട. കെ.എസ്.ഇ.ബി), മേരി, തോമസ് (ഓസ്‌ട്രേലിയ), അൽഫോൻസ (റിട്ട.ടീച്ചർ, വെള്ളികുള്ളങ്ങര), ആനി. മരുമക്കൾ: ഫിലോമിന, ആനി, ജോസ് (എൽ.ഐ.സി ചാലക്കുടി), ആന്റണി (റിട്ട. കെ.എസ്.ആർ.ടി.സി), പരേതനായ ആന്റണി.