വർണ്ണക്കുടാരം ഉദ്ഘാടനം
Friday 06 March 2026 1:01 AM IST
വെഞ്ഞാറമൂട് :കൊപ്പം എൽ.പി സ്‌കൂളിലെ വർണ്ണക്കൂടാരം ഉദ്ഘാടനം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. മാണിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അനിൽ,ഡി.പി.സി ഡോ.ബി.നജീബ്, ജില്ലാ പഞ്ചായത്ത് മെമ്പർ പി.വി.രാജേഷ്,കൊപ്പം സ്‌കൂൾ ഹെഡ്മിസ്ട്രസ് സജീന എന്നിവർ സംസാരിച്ചു.