ബി.ജെ.പി ഓഫീസ് ഉദ്ഘാടനം

Friday 06 March 2026 1:16 AM IST

വക്കം: ബി.ജെ.പി വക്കം പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി ഇലകമൺ സതീശൻ നിർവഹിച്ചു. വക്കം അജിത് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ സാബു,മടവൂർ സന്തോഷ്,മണ്ഡലം പ്രസിഡന്റ് സ്വരാജ്,അനിൽ വക്കം,പുത്തൻനട അംബി,ഭദ്രൻ,പാട്ടിക്കവിള ഷാജി,തങ്കരാജ്,ഗിരിജ മോഹനൻ എന്നിവർ പങ്കെടുത്തു.