അ​ശോ​കൻ

Thursday 05 March 2026 11:59 PM IST

കൊ​ല്ലം: മു​ണ്ട​യ്​ക്കൽ ക​ന്നി​മേൽ കെ.പി. ഭാ​സ്​ക​ര​ന്റെ​യും കാ​രാ​ളിൽ കെ.ജി.രാ​ജ​മ്മ​യു​ടെ​യും മ​കൻ ക​ലൂർ പി.സി.റോ​ഡിൽ ആ​ഞ്ജ​നേ​യ​ത്തിൽ അ​ശോ​കൻ (75, റി​ട്ട. സീ​നി​യർ മാ​നേ​ജർ, ഇ​ന്ത്യൻ ബാ​ങ്ക്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ അ​ഡ്വ. ഉ​മാ​ദേ​വി. മ​കൻ: എ. ബി​നോ​ദ്. മ​രു​മ​കൾ: ല​ത ല​ക്ഷ്​മ​ണൻ. സ​ഞ്ച​യ​നം ​നാ​ളെ രാ​വി​ലെ 8.30ന്.