ഗ്രേസി ജോൺ
Saturday 07 March 2026 2:00 AM IST
ഉടുമ്പന്നൂർ: മണ്ഡപത്തിൽ ജോണിന്റെ ഭാര്യ ഗ്രേസി ജോൺ നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ഉടുമ്പന്നൂർ സെൻസെബാസ്റ്റ്യൻ പള്ളിയിൽ ., മക്കൾ :ടോബിൻ, ടിന്റു . മരുമക്കൾ: ജിസ്സി, ജോമോൻ.