ആർ. ദിലീപ് കുമാർ
Friday 06 March 2026 12:01 AM IST
ചാത്തന്നൂർ: പാരിപ്പള്ളി എഴിപ്പുറം കല്ലിടാഞ്ചി ദേവനന്ദനത്തിൽ പരേതനായ രാജൻ പിള്ളയുടെയും ശാന്തകുമാരി അമ്മയുടെയും മകൻ ആർ. ദിലീപ് കുമാർ (45) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: ലിജിമോൾ. മക്കൾ: ദേവാനന്ദ്, ദിയാ ദിലീപ്.