എം.ജെ തോമസ്

Saturday 07 March 2026 2:02 AM IST

തൂക്കുപാലം :ചോറ്റു പാറ മൂഴിയിൽ വീട്ടിൽ എം ജെ തോമസ് (റെജി -50 )നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് തൂക്കുപാലം സെന്റ് ആന്റണീസ് പള്ളിസെമത്തേരിയിൽ. ഭാര്യ :സ്മിത. മക്കൾ :നിഷ , ജിതിൻ.