അമ്മയും മകനും ഒരേ ദിവസം മരിച്ചു

Friday 06 March 2026 12:38 AM IST

കായംകുളം: ഏവൂർ വാഴശ്ശേരി ചിറക്കൽ കുഞ്ഞമ്മ ഫിലിപ്പോസ് (97) മകൻ സണ്ണിഫിലിപ്പ് (69) എന്നിവർ ഒരേ ദിവസം മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു.

സംസ്കാരം സംസ്കാരം നാളെ 11.30ന് ഭവനത്തിൽ ആരംഭിച് ഏവൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ഫിലിപ്പോസ്. മറ്റു മക്കൾ: പരേതനായ രാജു, അച്ഛൻ കുഞ്ഞ് റോസമ്മ, പി. വർഗീസ്, ഷാജി ഫിലിപ്പ്,ജോൺസൺ. മരുമക്കൾ: ശാന്തമ്മ,പരേതയായ സോണി, പരേതനായ ജോർജുകുട്ടി, എലിസബത്ത് വർഗീസ്, സുനി, മിനി ജോൺസൺ. സണ്ണിയുടെ ഭാര്യ: ആനി വർഗീസ് (സ്റ്റാഫ് നഴ്സ്, പി.എച്ച്.സിതൊടിയൂർ ) മക്കൾ: ഡോ.അനീറ്റ സാറ, അമിത് വർഗീസ്. മരുമകൻ: ഫാ.അലക്സാണ്ടർ ജോസഫ്.