പി. സോമൻ

Friday 06 March 2026 12:40 AM IST

കറ്റാനം: കുഴിക്കാല കിഴക്കതിൽ പി. സോമൻ (60) നിര്യാതനായി.

ഭാര്യ: മീനാക്ഷി. മകൻ: പ്രശോഭ് (കണ്ണൻ, ഐ.ആർ.ബി.)