ആച്ചിയമ്മ സി. തോമസ്

Friday 06 March 2026 12:41 AM IST

മാവേലിക്കര : കല്ലുമല കുഴിഞ്ഞ വിളയിൽ ആച്ചിയമ്മ സി.തോമസ് (78,​ ബിഷപ്പ്മൂർ കോളേജ് റിട്ട.പ്രൊഫസർ)​ നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 2ന് ഏഴംകുളം തൊടുവക്കാട് സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ പള്ളിസെമിത്തേരിയിൽ. ഭർത്താവ് : വി.കെ മാത്യു (റിട്ട.പ്രൊഫസർ സെന്റ് ഗ്രിഗോറിയോസ് കോളേജ്, കൊട്ടാരക്കര)​. മക്കൾ : ഡോ. റീന ആനി മാത്യു (ചിൽഡ്രൻസ് ക്ലിനിക്, പാമ്പാടി ),ഡോ റീബ സാറാ മാത്യു ( മെഡിക്കൽ കോളേജ്, കോട്ടയം ), ഡോ. രശ്മി സൂസൻ മാത്യു (എഫ്.എച്ച്.സി, മാത്തൂർ). മരുമക്കൾ : ഡോ ബിജു ജോൺ (ചിൽഡ്രൻസ് ക്ലിനിക്, പാമ്പാടി ), ഡോ. ജോൺ ഫിലിപ്പ് ( ജില്ലാ ആശുപത്രി, കോഴഞ്ചേരി),​ അരുൺ ജോൺ (ഡെപ്യൂട്ടി മാനേജർ, മലബാർ സിമന്റ്സ്).