110ന്റെ നിറവിൽ  തുരുത്തി സെന്റ് മേരീസ് യു.പി സ്‌കൂൾ

Friday 06 March 2026 1:37 AM IST

തുരുത്തി: സെന്റ് മേരീസ് യു.പി സ്‌കൂളിന്റെ 110ാമത് വാർഷികം ഇന്ന് 2.30ന് സ്‌കൂൾ ക്യാമ്പസിൽ നടക്കും. തുരുത്തി ഫൊറോന പള്ളി വികാരി ഫാ.ജേക്കബ് ചീരംവേലിൽ, സിസ്റ്റർ ഫിൽസി മരിയ, സിസ്റ്റർ മരിയറ്റ്, ബിൻസി മാത്യു, ബിനീഷ് തോമസ്, ബിജോ മംഗലത്ത്, സിൽവി അനിയൻകുഞ്ഞ്, ദിയ ദേവസ്യ, ജിനു ജോസഫ് എന്നിവർ പങ്കെടുക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ.