ചന്ദ്രൻ
Saturday 07 March 2026 12:59 AM IST
വടകര: വള്ളിക്കാട് ബാലവാടിയിലെ പയ്യം പള്ളി മീത്തൽ ചന്ദ്രൻ (56) നിര്യാതനായി. പരേതരായ കൃഷ്ണന്റെയും, മാതുവിന്റെയും മകനാണ്. ഭാര്യ :ബീന (ഹരിതകർമ സേന, ചോറോട് പഞ്ചായത്ത് ) മക്കൾ: ചന്ദന, ചൈതന്യ. മരുമകൻ: ലികേഷ് (കല്ലാച്ചി ) സഹോദരങ്ങൾ: ബാബു, ശോഭ, ബിന്ദു, ഷീബ, പരേതനായ അശോകൻ,