സത്യവതി
Saturday 07 March 2026 12:00 AM IST
വടകര: മണിയൂർ തയ്യുള്ളതിൽ സത്യവതി (62) നിര്യാതയായി. ഭർത്താവ്: തയ്യുളളതിൽ രാഘവൻ. മക്കൾ.ജൈജേഷ് (ആരോഗ്യ വകുപ്പ്, കോഴിക്കോട്), ഷോജ. മരുമക്കൾ: അഖില, ശ്രീജേഷ് . സഹോദരങ്ങൾ: ദാസൻ , ലീല, കാർത്ത്യായനി, സുനിത, വൽസല, പരേതരായ ചെറിയേക്കൻ , നാണു, നാരായണൻ , സുരേന്ദ്രൻ , നാരായണി.