കെ.എസ്.രജനി

Friday 06 March 2026 5:40 PM IST

കറവൂർ: എലിയറ അജി ഭവനിൽ ഗണേശ് കുമാറിന്റെ ഭാര്യ കെ.എസ്.രജനി (58, മുൻ ഡി.വൈ.എഫ്.ഐ നേതാവ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജി.ആർ.പ്രീതി, ജി.പ്രിതേഷ് കുമാർ.