ദേവകി
Friday 06 March 2026 6:06 PM IST
മാതമംഗലം: പാണപ്പുഴയിലെ വലിയ വീട്ടിൽ ദേവകി (86) നിര്യാതയായി. പരേതരായ കോരന്റെയും വലിയ വീട്ടിൽ കുഞ്ഞാതിയുടെയും മകളാണ്. ഭർത്താവ്: പരേതനായ എഴുത്തൻ വീട്ടിൽ ഗോവിന്ദൻ. മക്കൾ: ശോഭന, ഉല്ലാസ് കുമാർ, ശ്രീജ, രാജേഷ്, മഹേഷ്. മരുമക്കൾ: വി. ശിവൻ (ചരൽപള്ള) ഗിരിജ (കണ്ടങ്കാളി) രാജൻ (കണ്ടങ്കാളി ), ഷൈലജ (എളമ്പേരം), ലിജിന (ഏര്യം). സഹോദരങ്ങൾ: ജാനകി, മീനാക്ഷി, കോരൻ, പരേതരായ വി.വി. കുഞ്ഞിക്കണ്ണൻ വൈദ്യർ, ചിരുതൈ, ഉറുവാടി, കല്യാണി.